ആലപ്പുഴ: പൂന്തോപ്പ് വാർഡ് ഉഷസിൽ എ.രാധാകൃഷ്ണന്റെ (എസ്.എൻ.ഡി.പിയോഗം ചാത്തനാട് 293-ാം നമ്പർ ശാഖമുൻ പ്രസിഡന്റ്, റിട്ട. കയർ ബോർഡ് ഉദ്യോഗസ്ഥൻ) ഭാര്യ എം.ലളിത നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ചാത്തനാട് പൊതുശ്മശാനത്തിൽ. മക്കൾ: ഉഷസ്,ഉമേഷ്(വിദേശം),ദിവ്യ. മരുമക്കൾ: പ്രകാശ് (വാട്ടർ അതോറിട്ടി),സുമി.