obituary

ചേർത്തല:വയലാർ പഞ്ചായത്ത് ആറാംവാർഡ് നികർത്തിൽ പരമേശ്വരൻ(86)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ ശാരദ.മക്കൾ:പങ്കജാക്ഷൻ,സുഷമ.മരുമക്കൾ:ഗീതാദേവി,പ്രകാശൻ.