anh

കുട്ടനാട് :ചതുർത്ഥ്യാകരി.അഞ്ചങ്ങാടി കണ്ടത്തിപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കൗസല്യ(86) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ.സജികുമാർ, സുഭാഷ്,മിനി,ലത, കൃഷ്ണദാസ്, മുകുന്ദൻ,മായ, നിജു. മരുമക്കൾ : മിനി,നിർമ്മല,പ്രസന്നൻ,സദാനന്ദൻ,ഷീബ,ഗീത,ജീമോൻ,രേഷ്മ.