കറ്റാനം : പള്ളിക്കൽ നടുവിലെ മുറി മങ്ങാട്ട് തറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കറുത്തപെണ്ണ് (77) നിര്യാതയായി. മക്കൾ : മണിയൻ,മണിക്കുട്ടൻ,മായ.മരുമക്കൾ:അമ്പിളി,സുജിത,പ്രസന്നൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്