കായംകുളം : പുള്ളിക്കണക്ക് ചക്കാലേത്ത് തെക്കതിൽ സി.എസ്.ജയപ്രകാശ് (66) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന്.ഭാര്യ:തുളസീഭായി.മക്കൾ:രാഹുൽദേവ്,രാജ് കൃഷ്ണ. മരുമകൾ :ഉത്തര.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.