karthyayani

കറ്രാനം:ഇലിപ്പക്കുളം പഴയരിക്കുറ്റിയിൽ കാർത്ത്യായനി (75) നിര്യാതയായി.സംസ്കാരംഇന്ന് രാവിലെ 10 ന്. മക്കൾ:പ്രഭ,വിജയകുമാർ,പരേതനായ പ്രകാശ്. മരുമകൾ :രാധാമണി.