ambalapuzha-news

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി മത്തപ്പള്ളിൽ പരേതനായ സുന്ദരന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. സഞ്ചയനം 4ന് രാവിലെ 9 ന്. മക്കൾ: സുരേന്ദ്രൻ, വിശ്വംഭരൻ, പരേതനായ മനോഹരൻ, സുധ.മരുമക്കൾ : ഓമന, ശുഭ, രേണുക, ദിനമിത്രൻ.