മാവേലിക്കര: കണ്ടിയൂർ താഴത്തു വീട്ടിൽ കൈലാസ് ഭവനിൽ പരേതനായ തെക്കുവീട്ടിൽ വിദ്യാധരൻ പിള്ളയുടെ ഭാര്യ പി.കെ.രാധമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്നച വൈകിട്ട് 3ന് കണ്ടിയൂർ ശ്മശാനത്തിൽ. മക്കൾ: കൈലാസ് കുമാർ, ജയ എസ്.പിള്ള. മരുമക്കൾ: കവിത, പരേതനായ സദാശിവൻപിള്ള. സഞ്ചയനം 4ന് രാവിലെ 9ന്.