ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് ചെട്ടിച്ചാപറമ്പിൽ (ശ്രീമന്ദിരം )
അരവിന്ദാക്ഷപ്പണിക്കരുടെ ഭാര്യ ശ്രീദേവിയമ്മ (70) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ.മക്കൾ: ബിന്ദു(മുംബയ്),ബിജു(എസ്.എൻ.ജി.എം,തുറവൂർ).മരുമക്കൾ:ബാലചന്ദ്രൻ (മുംബയ്),ദീപ (പാംഫൈബർ)