a

മാവേലിക്കര: മറ്റംതെക്ക് കാട്ടുവള്ളിൽ വീട്ടിൽ പരേതരായ പാർത്ഥന്റെയും അംബികയുടെയും മകൻ കാട്ടുവള്ളിൽ ഓട്ടോമൊബൈൽസ് ഉടമ അജീഷ് കെ.പാർത്ഥൻ (41) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:റാണി. മകൻ: അർജുൻ അജീഷ്.