അമ്പലപ്പുഴ: അന്തരിച്ച കോൺഗ്രസ് നേതാവും എസ്.എൻ.ഡി.പി യോഗം എക്സി.അംഗവും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗവും ആയിരുന്ന കെ.എ. ഉത്തമന്റെ സഹധർമ്മിണി കരുമാടി മണിമംഗലത്ത് പൊന്നമ്മ ഉത്തമൻ (82) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അംബികാദേവി, രേണുക ദേവി, രമാദേവി, അഡ്വ. എം.പി.വേണുഗോപാൽ, പരേതയായ ഗിരിജാദേവി. മരുമക്കൾ: അജിത് കുമാർ (റിട്ട. എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ), ഡോ.സുധാ റാം (റിട്ട. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ), സാബു (ഗ്രഷിൽ ഫർണിച്ചർ, കളർകോട്), ജയലത വേണുഗോപാൽ