തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ് ശ്രീനഗർ ദീപം വീട്ടിൽ എസ്. ശാന്തകുമാരി (75) നിര്യാതയായി. ഭർത്താവ് എൻ. സുകുമാരൻ നായർ (റിട്ട. ഓവർസീയർ, കേരള വൈദ്യുതി ബോർഡ്). മക്കൾ: എസ്. ജയകുമാരൻ നായർ (റിട്ട . സബ് ഇൻസ്‌പെക്ടർ, കേരളാ പൊലീസ്), എസ്. പ്രഭകുമാരി, എസ്. സുധകുമാർ ( സിംഗപ്പൂർ). മരുമക്കൾ: വനജ (ഭൂഗർഭജല വകുപ്പ് ), ബാലചന്ദ്രൻ നായർ (റിട്ട. അദ്ധ്യാപകൻ, ലക്ഷദ്വീപ് ), മാലിനി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ശാന്തി കവാടത്തിൽ.