കൊച്ചി: വാത്തുരുത്തി തുണ്ടിപറമ്പിൽ സരളാലയത്തിൽ ബി. സുരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ടി.വി. സരള. മകൾ: നിഷ. മരുമകൻ: രാജു (കേരള സർവ്വകലാശാല).