കോതമംഗലം: ചേലാട് കാരക്കൊമ്പിൽ (കള്ളാട്ടിൽ) ജോർജ്ജ് ജോസഫ് (61 - റിട്ട. സീനിയർ സൂപ്രണ്ട്, പോളിടെക്നിക്ക്, ചേലാട്) നിര്യാതനായി. ഭാര്യ: എൽസി ജോർജ്ജ് (റിട്ട. ടീച്ചർ എം.എസ്.യു.പി.എസ്. മാലിപ്പാറ). സഹോദരങ്ങൾ: ഫാ. ബാബു ജോസഫ് (ഭോപ്പാൽ), ജെയിംസ്, ബിജു, മേഴ്സി.