കോലഞ്ചേരി: പൂക്കാട്ടിൽ മാത്തുക്കുട്ടി പി. അബ്രഹാം (62) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: എൽദോ മാത്യു, മിന്ന മാത്യു. മരുമക്കൾ: അനുമോൾ ഫ്രാൻസിസ്, സിജു ജോൺ.