പോത്താനിക്കാട്: ചെട്ടിയാംകുടിയിൽ സി.ജി.തോമസ് (തൊമ്മച്ചൻ - 65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സരിത, സ്വപ്ന, അരുൺ. മരുമക്കൾ: പോൾ വർഗീസ്, ബേസിൽ ബേബി.