കോലഞ്ചേരി: തോന്നിയ്ക്ക മണ്ണേക്കാട്ട് (ഇടയ്ക്കാട്ടിൽ) എം.പി. പൗലോസ് (91) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സരള, ശാന്ത, സണ്ണി, പരേതയായ ഓമന. മരുമക്കൾ: കുര്യാക്കോസ്, വർക്കി, ബേബി, സിന്ധു.