കൊച്ചി: ജില്ലയിലെ വിവിധ പമ്പ് ഹൗസുകളിലും പ്‌ളാന്റുകളിലും ജോലി ചെയ്യുന്ന ജീവനക്കാരിൽ മികച്ച ഓപ്പറേറ്റർമാർക്ക് ടി.കെ.ശശി എൻഡോവ്‌മെന്റ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷകൾ അസി.എൻജിനിയർമാർ മുഖാന്തരം സി.പി. ശ്രീകുമാർ, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ, കേരള വാട്ടർ അതോറിട്ടി, കളമശേരി എന്ന വിലാസത്തിലോ രതീഷ് കുമാർ, ട്രഷറർ, ടി.കെ.ശശി എൻഡോവ്‌മെന്റ് കമ്മിറ്റി, കേരള വാട്ടർ അതോറിട്ടി, പെരുമ്പാവൂർ എന്ന വിലാസത്തിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9447820041,9447158879