കൊച്ചി: മറൈൻഡ്രൈവിൽ രാവിലെ എട്ടിന് മൗലവി ബഷീർ മുഹ്‌യുദ്ദീന്റെ നേതൃത്വത്തിൽ ഈദ്ഗാഹ് നടക്കുമെന്ന് ഗ്രേറ്റർ കൊച്ചി ഈദ്ഗാഹ് കമ്മിറ്റി ചെയർമാൻ വി.എ.മുഹമ്മദ് അഷറഫ് അറിയിച്ചു.