പനങ്ങാട്:ചങ്ങനാട്ട് ടെമ്പിൾറസിഡന്റ്സ് അസോസിയേഷനും റോട്ടറിക്ളബ്ബ് ഒഫ് കൊച്ചിൻമിഡ്ടൗണുംസംയുക്തമായി പഠനോപകരണവിതരണവുംമികച്ചവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കലുംഇന്ന് നടത്തും.ചങ്ങനാട്ട്ദേവിക്ഷേത്രദേവസ്വംഹാളിൽ വൈകുന്നേരം4ന് നടക്കുന്നചടങ്ങ് റോട്ടറിക്ളബ്ബ് പ്രസിഡന്റ് ജോസ് വളവി ഉദ്ഘാടനം ചെയ്യും.സെക്രട്ടറിസുബിൻതോമസ്,പഞ്ചായത്ത്മെമ്പർമാരായഷീജപ്രസാദ്,ടി.ആർ.രാഹുൽ,മാദ്ധ്യമപ്രവർത്തകൻപി.കെ.രാജൻ,തുടങ്ങിയവർപ്രസംഗിക്കും.സി.ടി.ആർ.എ.പ്രസിഡന്റ്ഇ.ജി.സുഗുണാനന്ദൻഅദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് കെ.ടി.സത്യൻസ്വാഗതവും,സെക്രട്ടറി

എം.ബി.മനോജ്നന്ദിയുംപറയും.