oommanchandi
കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടന്ന ഓങ്കോളജി ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടി ഡോ. വി.പി. ഗംഗാധരനുമായി സംഭാഷണത്തിൽ. എം.ഒ. ജോൺ സമീപം

കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടന്ന ഓങ്കോളജി ഡിപ്പാർട്മെന്റ് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. എം.ഒ. ജോൺ, ടി.ജെ. വിനോദ്, അജയ് തറയിൽ, ഡോ. വി.പി. ഗംഗാധരൻ, പി.ടി. തോമസ് എം.എൽ.എ. എം.ഐ. ജുനൈദ് റഹ്മാൻ, സി.കെ. ബാലൻ എന്നിവർ സമീപം

oommanchandi
കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടന്ന ഓങ്കോളജി ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്ത ശേഷം ഉമ്മൻ ചാണ്ടി ഡോ. വി.പി. ഗംഗാധരനെ പൊന്നാട അണിയിച്ചു ആദരിക്കുന്നു. അജയ് തറയിൽ, എം.ഒ. ജോൺ, പി.ടി. തോമസ് എം.എൽ.എ. എന്നിവർ സമീപം

oommen-chandy
കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടന്ന ഓങ്കോളജി ഡിപ്പാർട്മെന്റ് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ഉദ്‌ഘാടന ചടങ്ങ് കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങിയ ചെയ്ത ശേഷം നഴ്‌സിംഗ് വിദ്യാർത്ഥിനികൾക്ക് ഹസ്തദാനം ചെയ്യുന്നു