benny-behanan
നിയുക്ത എം.പി.ബെന്നി ബഹന്നാൻ നന്ദി പര്യടനം നടത്തുന്ന ദൃശ്യം

കാലടി: നിയുക്ത എം.പി.ബെന്നി ബഹന്നാന് മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി.രാവിലെ മുതൽ ആരംഭിച്ച നന്ദി പര്യടനം 14 ബൂത്ത് കമ്മിറ്റികളിലൂടെ സഞ്ചരിച്ച് അയ്യമ്പുഴയിൽ സമാപിച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ഈരാളി, ബ്ലോക്ക് പ്രസിഡന്റ് സാംസൺ ചാക്കോ ,ഡി.സി.സി.സെക്രട്ടറി അഡ്വ.കെ.ബി. സാബു,.ഷൈബി പാപ്പച്ചൻ, എന്നിവർ നേതൃത്വം നൽകി. എം.പി.ക്കൊപ്പം റോജി എം.ജോൺ എം എൽ എ നന്ദി പര്യടനത്തിൽ പങ്കെടുത്തു.