പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാലയുടെ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 4.30 ന് വായനശാലഹാളിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. വാർഷിക റിപ്പോർട്ടും കണക്കുകളും ബഡ്‌ജറ്റും അവതരിപ്പിക്കും.