കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുർവേദ കോളേജ് ആശുപത്രിയിൽ ഒ.പി നമ്പർ ഒന്നിൽ ആസ്ത്മ രോഗത്തിന് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. സമയം തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ. പ്രായപരിധി 16-60 വയസ് വരെ. കൂടുതൽ വിവരങ്ങൾക്ക് - 9895131291.