പള്ളുരുത്തി: എസ്.എൻ.ഡി.പി.യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് ക്ളാസ് 15, 16 തിയതികളിൽ ഭവാനീശ്വര ക്ഷേത്ര കല്യാണമണ്ഡപ ഹാളിൽ നടക്കും. പായിപ്ര ദമനൻ ക്ളാസ് നയിക്കും. ഫോൺ. 0484 223 15 44.