പള്ളുരുത്തി: എസ്.ഡി.പി.വൈ.സ്ക്കൂളിൽ ഡി.എൽ.എഡ് (ടി.ടി.സി) കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.50 ശതമാനം മാർക്കോടെ പ്ളസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഫോൺ.9895654265.