പള്ളുരുത്തി: കൊച്ചി പ്രസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമം നടത്തി. കെ.ബി.സലാം, എസ്.രാമചന്ദ്രൻ, എസ്.കൃഷ്ണകുമാർ, വി.പി.ശ്രീലൻ, സി.എസ്.ഷിജു .പി .എ അബ്ദുൾ റഷീദ് തുടങ്ങിയവർ സംംബന്ധിച്ചു.