പറവൂർ : പുല്ലംകുളം, പെരുവാരം റോഡ്, മൂകാംബി കിഴക്കേനട, ഗോൾഡൻ പാലസ് ഹോട്ടൽ സെക്ഷനിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.