കൊച്ചി: എറണാകുളം എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ഇംഗ്ളീഷ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരുടെ താത്‌കാലിക ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് ഉച്ചയ്ക്ക് ഒന്നി​ന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു