കൊച്ചി: വാർഷിക വരുമാനം രണ്ടുലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള വിമുക്തഭടന്മാർക്കും വിമുക്തഭടന്മാരുടെ വിധവകൾക്കും ജില്ലാ സൈനിക ബോർഡിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകാം. ഫോൺ : 0484- 2422239.