ലേഖകൻ
ആ​ലു​വ​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​ബ​സ് ​ടെ​ർ​മി​ന​ൽ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​ജൂ​ൺ​ ​എ​ട്ടു​മു​ത​ൽ​ ​ബ​സു​ക​ൾ​ ​സ്വ​കാ​ര്യ​ ​ബ​സ് ​സ്റ്റാ​ന്റി​ൽ​ ​നി​ന്ന് ​സ​ർ​വീ​സ് ​ന​ട​ത്തും.​ ​ഇ​വ​ ​ആ​ലു​വ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​സ്റ്റാ​ൻ​ഡി​ന് ​മു​ന്നി​ലെ​ത്തി​ ​യാ​ത്രി​ക​രെ​ ​ക​യ​റ്റും.​
സ​ർ​വീ​സ് ​സു​ഗ​മ​മാ​യി​ ​ക​ഴി​ഞ്ഞാ​ൽ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​കെ​ട്ടി​ടം​ ​പൂ​ർ​ണ​മാ​യി​ ​പൊ​ളി​ക്കും.
പ​റ​വൂ​ർ,​ ​അ​ങ്ക​മാ​ലി,​ ​പെ​രു​മ്പാ​വൂ​ർ,​ ​എ​റ​ണാ​കു​ളം​ ​എ​ന്നീ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​യാ​ത്ര​ ​തീ​രു​ന്ന​ ​ബ​സു​ക​ൾ​ ​അ​താ​ത് ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്ന് ​സ​ർ​വീ​സ് ​തു​ട​ങ്ങാ​ൻ​ ​നി​ശ്ച​യി​ച്ച​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് ​എ​ല്ലാ​ ​സ​ർ​വീ​സു​ക​ളും​ ​പ്രൈ​വ​റ്റ് ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്ന് ​തു​ട​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നി​ച്ച​ത്.

പുതിയമാറ്റം

●സ്വ​കാ​ര്യ​ ​ബ​സ് ​സ്റ്റാ​ന്റി​ൽ​ ​നി​ന്നാ​രം​ഭി​ക്കു​ന്ന​ ​സ​ർ​വ്വീ​സു​ക​ൾ​ ​യാ​ത്ര​ക്കാ​ർ​ക്കാ​യി​ ​ആ​ലു​വ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​സ്റ്റാ​ന്റി​ന് ​മു​ൻ​പി​ലൂ​ടെ​ ​ക​ട​ന്നു​ ​പോ​കും.​ ​ബ​സ് ​സ്റ്റാ​ന്റ് ​മാ​റ്റി​യ​തി​ന് ​ശേ​ഷം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​സ്റ്റാ​ന്റ് ​പൂ​ർ​ണ​മാ​യും​ ​പൊ​ളി​ച്ചു​ ​നീ​ക്കും. ​കെ​ട്ടി​ടം​ ​പൊ​ളി​ക്കു​ന്ന​തി​നെ​ ​സം​ബ​ന്ധി​ച്ചും​ ​സ​ർ​വീ​സ് ​ന​ട​ത്തി​പ്പി​നെ​ ​കു​റി​ച്ചും​ ​നേരത്തെ ആ​ലു​വ​യി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്നിരുന്നു..​ ​പ​റ​വൂ​ർ,​ ​അ​ങ്ക​മാ​ലി,​ ​പെ​രു​മ്പാ​വൂ​ർ,​ ​എ​റ​ണാ​കു​ളം​ ​എ​ന്നീ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​യാ​ത്ര​ ​തീ​രു​ന്ന​ ​ബ​സു​ക​ൾ​ ​അ​താ​ത് ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കാ​നാ​ണ് ​ അന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​തി​നെ​തി​രെ​ ​വ്യാ​പ​ക​മാ​യി​ ​എ​തി​ർ​പ്പ് ​ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ​സ​ർ​വീ​സു​ക​ൾ​ ​പൂ​ർ​ണ്ണ​മാ​യും​ ​ആ​ലു​വ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തു​വാ​ൻ​ ​​ ​തീ​രു​മാ​ന​മാ​യ​ി .

​അ​ഞ്ച് ​കോ​ടി​ 90​ ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വ്
35,000​ ​ച​തു​ര​ശ്ര​ ​അ​ടി​യി​ൽ​ ​പു​തി​യ​ ​ടെ​ർ​മി​ന​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ു.