കൊച്ചി: വട‌ുതല റിവർ ലാൻഡിംഗ് റെസിഡൻസ് അസോസിയേഷൻ വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് വി.ടി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബെൻടോ ബുക്ക് വിതരണം ഉദ്ഘാടനം ചെയ്‌തു.സെക്രട്ടറി കെ.പി. ആന്റണി, കമ്മിറ്റിഅംഗം രാഗി സന്തോഷ് എന്നിവർ പ്രസംഗിച്ചു.