കച്ചേരിപ്പടി ഗാന്ധിഭവൻ: ഡോ.ജേക്കബ്ബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌ക്കോപ്പ അനുസ്മരണ സമ്മേളനം 3ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: അക്ഷര ശ്ളോക പരിശീലന ക്ലാസ് 9ന്, നാടക പരിശീലന കളരി 2ന്
ഡർബാർ ഹാൾ: ജോസഫ് ഡെസ്മണ്ട് റൊബേറേയുടെ ഏകാംഗ ചിത്രപ്രദർശനം ടോക്കിംഗ് കളേഴ്‌സ് ആൻഡ് ചിൽഡ്രൻ 6ന്
മാമംഗലം റിവൈവൽ ടാബർനാക്കി: ചർച്ച: പാസ്റ്റർ വി.എം തമ്പിയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന രാവിലെ 10ന്, വൈകിട്ട് 6ന്
മഞ്ഞുമ്മൽ കസ്തൂർബ സ്‌കൂൾ: സേവാഭാരതി മഞ്ഞുമ്മൽ ശാഖയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണ വിതരണം 5ന്