പാലാരിവട്ടം മേൽപ്പാലം യാഥാർഥ്യത്തെ മറച്ചുവച്ചുകൊണ്ടുള്ള നുണപ്രചാരണം സി.പി.എം. അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു യു.ഡി.എഫ്. കളമശ്ശേരി നിയോജകമണ്ഡലം കമ്മറ്റി എച്ച്.എം.ടി. ജംഗ്‌ഷനിൽ നടത്തിയ പ്രതിഷേധ ധർണ്ണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു.വി.കെ സേതു,കെ.കെ ജിന്നാസ്,വി.വി ജോഷി,ജമാൽ മണക്കാടൻ, അന്നവർ സാദത്ത് എം.എൽ.എ ,വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ,കെ ബാബു,ടി.ജെ വിനോദ് എന്നിവർ സമീപം