വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ഗവ.ആയുർവ്വേദ മെഡിക്കൽ കോളേജും കേരള പൊതുജനാരോഗ്യ സംരക്ഷണ സമിതിയുo ചേർന്ന് സംഘടിപ്പിച്ച പ്രമേഹജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം ഉദ്ഘാടനം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് സമീപം.