മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാഴക്കുളം ടൗൺ, നീറമ്പുഴ, പള്ളിക്കുന്ന്, ബാലഭവൻ- ബെത്‌ലഹം റോഡ്, അഞ്ചാംമൈൽ എന്നീ ഭാഗങ്ങളിൽ ഇന്ന് എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.