തോപ്പുംപടി സെക്‌ഷൻ: പ്യാരിജംഗ്ഷൻ, ബി.ഒ.ടി പാലം പരിസരം, സുറിയാനിപള്ളി, ഇ.എസ്.ഐ റോഡ്, പള്ളുരുത്തിനട എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: ശ്മശാനം റോഡ്, കണ്ണങ്ങാട്ട്, പീതാംബരൻ മാസ്റ്റർ റോഡ്, കോണം, കുമ്പളങ്ങി വഴി, പെരുമ്പടപ്പ്, കൾട്ടസ്, തങ്ങൾനഗർ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
ആമ്പല്ലൂർ സെക്‌ഷൻ: പെരുമ്പള്ളിനട, പാടത്തുകാവ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ