കൊച്ചി: പടമുഗൾ തൊട്ടിയിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനാഘോഷം നാലിന് നടക്കും. തന്ത്രി മാത്താനം അശോകനും ക്ഷേത്രം മേൽശാന്തി പറവൂർ കണ്ണൻ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ അഞ്ചിന് 108 നാളികേരത്തിന്റെ അഷ്‌ടദ്രവ്യമഹാഗണപതി ഹോമം നടക്കും.