നെട്ടേപ്പപ്പാടം ചിന്മയ മിഷൻ സത്‌സംഗ മന്ദിരം: വനിതാ വേദാന്ത വിജ്ഞാനക്ളാസും ഭഗവദ് ഗീതാക്ളാസ്സും രാവിലെ 10 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : വിലാസിനി ( എം.കെ.മേനോൻ) അനുസ്മരണം. ഉദ്ഘാടനം എസ്.പ്രഭ വെെകിട്ട് 6 ന്

എറണാകുളം ഇ.എം.എസ് മെമ്മോറിയൽ ടൗൺ ഹാൾ: ജില്ലാ പൊലീസ് സഹകരണ സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം , ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വൈകിട്ട് 4 ന്