ഒക്കൽ: കാരിക്കോട് അറയ്ക്കൽ വീട്ടിൽ പ്രഭാകരന്റെ ഭാര്യ വി. ലതിക (73 - റിട്ട. പ്രിൻസിപ്പൽ, എസ്.എൻ.എച്ച്.എസ്.എസ്, ഒക്കൽ) നിര്യാതയായി. മക്കൾ: അഡ്വ. എ.പി. രാജേഷ്, എ.പി. സന്തോഷ് (ബിസിനസ്). മരുമക്കൾ: രാഖി, ദിവ്യ.