എസ്.എൻ.ഡി.പി നൊച്ചിമ ശാഖയിലെ യൂത്ത്മൂവ് മെന്റ് ആറാമത് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി. യോഗം ബോർഡ് മെമ്പർ പി. പി സനകൻ ഉദ്ഘാടനം ചെയ്തു. ആലുവ യൂണിയൻ യൂത്ത് മൂവ്വ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു . യൂണിയൻ വൈസ് പ്രസിഡന്റ് നിർമ്മൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ യൂത്ത് വൈസ് പ്രസിഡന്റ് നിബിൻ. മേഖല കൺവീനർ ശരത് തായ്ക്കാട്ടുകര, ഷാൻ അത്താണി . യൂണിയൻ വനിതാ സംഘീ സെക്രട്ടറി ബിന്ദു രതീഷ്. ശാഖ പ്രസിഡന്റ് മോഹനൻ. വൈസ് പ്രസിഡന്റ് അജിതാ പവൻ. ശാഖ സെക്രട്ടറി വിദ്യാധരൻ.യൂണിയൻ കമ്മറ്റി അംഗം രാധാകൃഷ്ണൻ കുടുംബയോഗം കൺവീനർമാരായ രാധാകൃഷ്ണൻ. പ്രകാശൻ. സുധീഷ്. വനിതാ സംഘീ പ്രസിഡന്റ് ഷീരസാ ഉണ്ണികൃഷ്ണൻ. വനിതാ സംഘീ സെക്രട്ടറി ശാമള കവിരാജ് യൂത്ത് പ്രസിഡന്റ് സെറീന സജു. വൈസ് പ്രസിഡന്റ് സുധീഷ് കുമാർ. യൂത്ത് ജോയിൻ സെക്രട്ടറി മാരായ ശ്യാംരാജ്. കൃഷ്ണ പ്രിയ. യൂത്ത് യൂണിയൻ കമ്മിറ്റി അംഗം സുമേഷ് കുമാരി സംഘീ പ്രസിഡന്റ് ഐശ്വര്യ ദാസൻ. ബാലജനയോഗം കോഡനേറ്റർ നിരഞ്ജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു