അങ്കമാലി: കരയാംപറമ്പ് പറപ്പിള്ളി എസ്തപ്പാൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കരയാംപറമ്പ് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസ. മക്കൾ: ലൂസി (ഗവ. റിട്ട. ഹെഡ് നഴ്സ്), ബീന, ജോർജ് , ജോൺസൻ (ഇരുവരും കുവൈറ്റ്). മരുമക്കൾ: സേവ്യർ (സ്റ്റീൽ മാറ്റ് ഇൻഡ്യ), ജോയി (ഗവ. കോൺട്രാക്ടർ), സജിനി, അഗ്സ (ഇരുവരും കുവൈറ്റ്).