കോതമംഗലം: മലയിൻകീഴ് പുന്നോർക്കോടൻ പി.സി. വറുഗീസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ജോയി, സോമി, ആനീസ്. മരുമക്കൾ: ഏലിയാമ്മ, ജെയിംസ്, പരേതനായ ആന്റണി.