ഫോർട്ടുകൊച്ചി: കുരിശിങ്കൽ വീട്ടിൽ കെ.ജെ. അലക്സാണ്ടർ (63) നിര്യാതനായി. ഭാര്യ: മോളി. മകൻ: ആൾഡ്രിൻ. മരുമകൾ: സെറിറ്റ.