എറണാകുളത്ത് നിപ്പാവയറസ് സംശയത്തെ തുടർന്ന് ഡി.എം.ഒ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കൊബ്രേഗെഡെയുടെ നേതൃത്വത്തിൽ നടന്ന രോഗം. ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ള സമീപം
എറണാകുളത്ത് നിപ്പാവയറസ് സംശയത്തെ തുടർന്ന് ഡി.എം.ഒ ഓഫീസിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ളയുടെ നേതൃത്വത്തിൽ നടന്ന യോഗം
എറണാകുളത്ത് നിപ്പാവയറസ് സംശയത്തെ തുടർന്ന് ഡി.എം.ഒ ഓഫീസിൽ നടന്ന മീറ്റിംഗ് കഴിഞ്ഞ് മടങ്ങുന്ന ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ള