പലാരിവട്ടം പി.ഒ.സി : കത്തോലിക്കാ മെത്രാൻ സമിതിയുടെ സമ്മേളനം. ഉദ്ഘാടനം ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം. രാവിലെ 10 ന്.

ഇടപ്പള്ളി പോണേക്കര എൻ.എസ്.എസ്. കരയോഗം പോണേക്കര ഭഗവതി ക്ഷേത്രം : വിദ്യാഗോപാല മന്ത്രാർച്ചനയും, പഠനോപകരണങ്ങളുടെ പൂജയും വെെകിട്ട് 6.30 ന്

നെട്ടേപ്പാടം ചിന്മയ മിഷൻ സത്‌സംഗ മന്ദിരം: വനിതാ വേദാന്ത വിജ്ഞാനക്ളാസും ഭഗവദ് ഗീതാക്ളാസ്സും രാവിലെ 10 ന് സ്വാമി സത്യാനന്ദ സരസ്വതിയുടെ പഞ്ചദശി ക്ളാസ് വെെകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം പ്രഭാഷണം ദൂരദർശൻ വാർത്താവതാരകൻ ബാലകൃഷ്ണൻ വെെകിട്ട് 5.30 മുതൽ 6.30 വരെ