കൊച്ചി: കുമ്പളം പഞ്ചായത്ത് റെയിൽവേ ഗേറ്റിന് സമീപം ജലവിതരണ കുഴലുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ജല വിതരണം തടസപ്പെടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.