ചേരാനെല്ലൂർ സെക്‌ഷൻ: മൂലമ്പിള്ളി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
തൃക്കാക്കര സെക്‌ഷൻ: മാപ്രാണം, രാജഗിരി വാലി, ഇൻഫോപാർക്ക്, എക്സ് പ്രസ് വേ എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ.
ആമ്പല്ലൂർ സെക്‌ഷൻ: ആമ്പല്ലൂർ കവലക്ക് തെക്കുഭാഗം, പഴയപഞ്ചായത്ത്, കൂട്ടേക്കാവ്, ജയശ്രീകവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ