പള്ളുരുത്തി: ഇടക്കൊച്ചി സർക്കാർ ഫിഷ് ഫാമിൽ കൃഷി ചെയ്തുതുവരുന്ന പൂമീൻ, കരിമീൻ മത്സ്യങ്ങൾ അഞ്ചാം തിയതി മുതൽ ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെ വിൽപ്പന നടത്തുമെന്ന് റീജിയണൽ എക്സി.ഓഫീസർ അറിയിച്ചു.