മൂവാറ്റുപുഴ: പെരുനാൾ നമസ്കാരം നടക്കുന്ന സ്ഥലവും നേതൃത്വം നൽകുന്നവരും സമയവും. സെൻട്രൽ ജുമാമസ്ജിദ് - ഷിഹാബുദ്ദീൻ ഫൈസി 9ന്, പെരുമറ്റം സെൻട്രൽ ജുമാമസ്ജിദ് - അബ്ദുൽ ഹമീദ് അൻവരി 9ന്, മുവാറ്റുപുഴ പേട്ട ജുമാമസ്ജിദ് - നസിറുദ്ദീൻ അൽ ഖാസിമി 8.30ന്. കിഴക്കേക്കര മുഹിയദ്ദീൻ ജുമാ മസ്ജിദ് - സുബൈർ മൗലവി 8.45ന്, പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് - അഷറഫ് അഷറഫി പാന്താവൂർ 8.30ന്, മുളവൂർ സെൻട്രൽ ജുമാമസ്ജിദ് - എം.ബി.അബ്ദുൽഖാദർ മൗലവി 8.30ന്, കിഴക്കേക്കര - മങ്ങാട്ട് അബ്ദുൽ അസീസ് അഹ്‌സനി 9ന്, പെരുമറ്റം ചിറക്കൽ ജുമാമസ്ജിദ് - ഖമറുദ്ദീൻ കാമിൽ സഖാഫി 8.30ന്, പേഴക്കാപ്പിള്ളി ബദരിയ ജുമാമസ്ജിദ് - കെ.പി.റഹ്മത്തുള്ള മൗലവി 9ന് , മുടവൂർ നൂറുൽ ഹുദാ ജുമാമസ്ജിദ് - നിഷാദ് കാമിൽ സഖാഫി 9ന്, പുതുപ്പാടി പുത്തൻമഹല്ല് ജുമാമസ്ജിദ് - അലി ബാഖവി 9ന്, പുന്നമറ്റം മുഹയ്ദീൻ ജുമാമസ്ജിദ് - നസീർ ഖാസിമി 9ന്, രണ്ടാർകര മുഹയ്ദീൻ ജുമാമസ്ജിദ് - സയ്യിദ് സൈഫുദ്ദീൻ തങ്ങൾ 8.30ന് ,ആട്ടായം ദസൂഖി ജുമാമസ്ജിദ് - ഷംസുദ്ദീൻ ബാഖവി 8.30ന്, ആട്ടായം നൂറുസിബിയാൻ മസ്ജിദ് - നൗഷാദ് മളാഹിരി 8.30ന്, പള്ളിച്ചിറങ്ങര ജുമാമസ്ജിദ് - അൻഷാാദ് ബാഖവി. 9ന്, തട്ടുപറമ്പ് ജുമാമസ്ജിദ് - മുഹമ്മദ് റഫീഖ് ബാഖവി 8.30ന്, നിരപ്പ് ബദരിയ്യ മസ്ജിദ് - വി.എസ്.അഹമ്മദ് മുസ്ലിയാർ 8.30ന്, പായിപ്ര സെൻട്രൽ ജുമാമസ്ജിദ് - സിദ്ധീഖ് റഹ്മാനി 8.30ന് , അടൂപറമ്പ് സെൻട്രൽ ജുമാമസ്ജിദ് - ഡോ.നിസാർ അഹ്‌സനി 8.30ന്, അടൂപറമ്പ് ഹനഫി ജുമാമസ്ജിദ് - ഇല്യാസ് മൗലവി.9ന്, വെള്ളൂർകുന്നം തക്വ ജുമാ മസ്ജിദ് - ഷമീർ മൗലവി 9ന്, ആനിക്കാട് ചിറക്കൽ ജുമാ മസ്ജിദ് - മുഹമ്മദ് കുട്ടി മൗലവി അടിമാലി 9ന്, പൊന്നിരിക്കപറമ്പ് ദാറുസലാം മസ്ജിദ് - ബഷീർ മൗലവി 8.30ന്, കോച്ചേരിക്കടവ് മസ്ജിദുൽ ഹുദാ - പി.എസ്.അലി അഹ്‌സനി 8.30ന്, പേഴക്കാപ്പിള്ളി താമരപൊട്ടയക്കൽ ജുമാമസ്ജിദ് - ഷിയാസ് റബ്ബാനി 8.30ന് ,പേഴയ്ക്കാപ്പിള്ളി കബറിങ്ങൽ ജുമാമസ്ജിദ് - ഫൈസൽ ഖാസിമി 8.30ന്, കാലാമ്പൂർ ഈസ്റ്റ് ജുമാമസ്ജിദ് - നൗഷാദ് ഫൈസി പട്ടിമറ്റം 8.30ന് ,കാലാമ്പൂർ സെൻട്രൽ ജമാ മസ്ജിദ് - യൂനുസ് മൗലവി 9ന്. പുന്നോപ്പടി സെൻട്രൽ ജുമാമസ്ജിദ് - ഷഫീഖ് അസ്ഹരി 8.30ന്, ചേന്നരതടം ദാറുന്നജാത്ത് മസ്ജിദ് - നൂറുദ്ദീൻ സഖാഫി 8.30ന് , നിരപ്പ് ത്വയ്യിബ മസ്ജിദ് - അബ്ദുള്ള മൗലവി 8.30ന്, പേഴായ്ക്കാപ്പിള്ളി ഇലാഹിയ കോളേജ് ജംഗ്ഷൻ മസ്ജിദ് സയ്യിദ് സഹീർ തങ്ങൾ - 8.30ന്.